തളിപ്പറമ്പ് ബേങ്ക് തെരഞ്ഞെടുപ്പ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഐകകണ്‌ഠേന പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഡി.സി.സി ജന.സെക്രട്ടെറി രജിത് നാറാത്ത് ഡി.സി.സി അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലം കമ്മറ്റി നിര്‍ദ്ദേശിച്ച ഈ … Read More
