തളിപ്പറമ്പില്‍ പീരങ്കി കണ്ടെത്തി-പീരങ്കിയുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ കുടുങ്ങി.
തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ പീരങ്കി കണ്ടെത്തി. ദേശീയപാതയില്‍ നിന്നും ക്ഷേത്രച്ചിറയിലേക്ക് പോകുന്ന റോഡരികിലെ പുതിയടത്ത് വീട്ടില്‍ രാജന്റെ വീട്ടുവളപ്പിലാണ് ഇന്നലെ വൈകുന്നേരം പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചുനീക്കി കുറ്റിക്കാടുകല്‍ വെട്ടിനീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴല്‍ പുറത്തേക്ക് കണ്ടത്. മണ്ണിനടിയില്‍ … Read More