തളിപ്പറമ്പില്‍ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
തളിപ്പറമ്പ്: കാറില്‍ നിന്ന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ ഒരു കുപ്പി നിറയെ പെട്രോള്‍ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ ടോപ്പ്‌മേറ്റ് ഉരുകിതാഴെ വീണ നിലയിലാണ്. തളിപ്പറമ്പ് പൂക്കോത്ത്‌തെരു സ്വദേശിയും തളിപ്പറമ്പ് … Read More
