റാങ്കിന്റെ തിളക്കത്തില്‍ കാതറിന്‍ സാന്ത്വന തോമസ്
.തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല എം.എം. ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം റാങ്ക് നേടി കാതറിന്‍ സാന്ത്വന തോമസ്. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ ഇവര്‍ പഴയങ്ങാടി അസീസി സ്‌കൂള്‍ അധ്യാപകന്‍ കല്ലോലിക്കല്‍ കെ.ജെ.തോമസിന്റെയും ഓമനാ തോമസിന്റെയും മകളാണ്. തലശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് … Read More
