സര്‍ സയ്യിദ് കോളജ് –നരിക്കോട് ഇല്ലം കോടതിയിലേക്ക്‌

കോഴിക്കോട്: മുസ്ലിം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആയുധമാക്കി തളിപ്പറമ്പ് ജമാ അത്ത് പള്ളി വഖഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം. ഇക്കാര്യം ചൂണ്ടിക്കാട്ടി നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. … Read More

നടക്കുന്നത് വഖഫ് സ്വത്ത് അല്ലാതാക്കി മാറ്റാനുള്ള ലീഗിന്റെ ശ്രമം: എം വി ജയരാജന്‍

തളിപ്പറമ്പ്: ബിജെപി കൊണ്ടുവന്ന കരിനിയമത്തിന്റെ മറവില്‍ വഖഫ് സ്വത്തുക്കള്‍ വഖഫ് അല്ലാതാക്കി മാറ്റാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി.ജയരാജന്‍. സര്‍സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ 25 ഏക്കര്‍ ഭൂമി കൈക്കലാക്കാനുള്ള കോളേജ് മാനേജ്മെന്റിന്റെ ശ്രമത്തിനെതിരെ തളിപ്പറമ്പ് … Read More

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഞാന്‍ ബാധ്യസ്ഥന്‍-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിക്കാനന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍സയ്യിദ് കോളേജ് സുവര്‍ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകണോ … Read More