കാത്ത്‌ലാബ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ സി.ഡി.ആര്‍ പരിശോധന തുടങ്ങി.
പരിയാരം: കാത്ത്‌ലാബ് സംഭവത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പരിയാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് ബലംപ്രയോഗിച്ച് തകര്‍ത്തതാണെന്ന് എഫ്.എസ്.എല്‍ ഊര്‍ജ്ജതന്ത്ര വിഭാഗം മേധാവി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. പോലീസ് … Read More
