പിണറായി വിജയന്‍ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്-പിണറായിയെ എതിര്‍ക്കാന്‍ സില്‍വര്‍ലൈനിലെ തടയരുത്-പ്രഫ.കെ.വി.തോമസ്-

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാര്‍ പോലുള്ള പരിപാടികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. പരിപാടിയില്‍ രാഷ്ട്രീയം കാണുന്നില്ല. തന്റെ വരവ് കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ്. സിപിഎം സെമിനാറില്‍ … Read More