പകര്‍ച്ചവ്യാധിക്ക് പ്രത്യേക കെട്ടിടമില്ല, കേന്ദ്രസംഘം അതൃപ്തി രേഖപ്പെടുത്തിയതായി സൂചന. 

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രത്യേകം ഐസോലേഷന്‍ വാര്‍ഡ് ഇല്ലാത്തതില്‍ കേന്ദ്രസംഘം അതൃപ്തി രേഖപ്പെടുത്തി. ഇന്നലെ വാനരവസൂരി ബാധിച്ച രോഗിയെ സന്ദര്‍ശിക്കാനെത്തിയ സംഘം പകര്‍ച്ചവ്യാധി പിടിപെട്ടയാളെ പ്രധാന ആശുപത്രി കെട്ടിടത്തില്‍ തന്നെ ചികില്‍സിക്കുന്നതില്‍ ആശങ്കപങ്കുവെച്ചതായിട്ടാണ് വിവരം. ലോകത്തിലെല്ലായിടത്തും പകര്‍ച്ചവ്യാധി പിടിപെട്ടയാളെ … Read More

വാനര വസൂരി: കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു-സംഘാംഗം രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു

പരിയാരം: കണ്ണൂരില്‍ വാനര വസൂരി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. കണ്ണൂര്‍ … Read More