ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയക്യാമ്പ് മാര്‍ച്ച് 12 ന്–പുണ്യം പൂങ്കാവനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയും കൈകോര്‍ക്കുന്നു-
തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് പുണ്യം-പൂങ്കാവനം കണ്ണൂര്‍ ജില്ല, കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവ സംയുക്തമായി ഗര്‍ഭാശയ ഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 35 നും 55 നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ … Read More