10 കോടിയെങ്കിലും തെളിയിച്ചാല്‍ ബസ്റ്റാന്റില്‍ പത്രം വില്‍ക്കും-വീണ്ടും വെല്ലുവിളിയുമായി അബിനാസ്.
തളിപ്പറമ്പ്: വീണ്ടും വെല്ലുവിളിയുമായുമായി അബിനാസ്. കോടികളുടെ തട്ടിപ്പ് നടത്തി \മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസാണ് ഇന്ന് രാവിലെ വീണ്ടും ഇന്‍സ്റ്റാഗ്രാം വഴി പുതിയ ഓഡിയോ പുറത്തുവിട്ടത്. താന്‍ 100 കോടി തട്ടിയെടുത്തതതായി പറയുന്നവര്‍ അതിന്റെ 10 ശതമാനമായ 10 കോടിയെങ്കിലും … Read More
