ഒ.ചന്ദുമേനോന്റെ ഇന്ദുലേഖ സിനിമയായിട്ട് 57 വര്‍ഷം-
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്നറിയപ്പെടുന്ന ഒ.ചന്തുമേനോന്റെ ഇന്ദുലേഖ 1967 ല്‍ കലാനിലയം കൃഷ്ണന്‍നായര്‍ ചലച്ചിത്രമാക്കി. നിര്‍മ്മാണവും സംവിധാനവും അദ്ദേഹം തന്നെ. വൈക്കം ചന്ദ്രശേഖരന്‍ നായരാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. പാപ്പനംകോട് ലക്ഷ്ണണന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് വി.ദക്ഷിണാമൂര്‍ത്തി. കലാനിലയം ബാനറിന്റെ പേരില്‍ … Read More
