സൗരോര്‍ജ്ജ നിലയം സ്ഥാപിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത്
ചെങ്ങളായി: വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസ്. 6 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മേല്‍ക്കൂരയില്‍ ശൃംഖലാ ബന്ധിത സൗരോര്‍ജ നിലയം ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ ഏകദേശം … Read More