സഹകരണ ഹൃദയാലയ ഇനിയില്ല, ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞു-
Report–കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: സഹകരണ ഹൃദയാലയ ഇനിയില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴിലെ കാര്‍ഡിയോളജി വിഭാഗം മാത്രമായി ഇത് മാറി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നേരത്തെ തന്നെ ഈ മാറ്റം നടന്നിരുന്നുവെങ്കിലും പോയകാലത്തെ പ്രൗഡിയുടെ അടയാളമായി ബാക്കിയുണ്ടായിരുന്ന സഹകരണ ഹൃദയാലയ … Read More