ചാരിറ്റി കള്‍ച്ചറല്‍ ഫോറം കെ.പി.അന്‍വര്‍-പ്രസിഡന്റ്, കോമത്ത് മുരളീധരന്‍-സെക്രട്ടെറി, കരിയില്‍ രാജന്‍ ട്രഷറര്‍.-അനുമോദന പരിപാടി നാളെ.
തളിപ്പറമ്പ്: ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി-പ്ലസ്ടു അനുമോദനപരിപാടി ജൂണ്‍-6 ന് ചെവ്വാഴ്ച്ച വൈകുന്നേരം 6 ന് തളിപ്പറമ്പ് എമിറേറ്റ്‌സ് മാളില്‍ നടക്കും. പി.സന്തോഷ്‌കുമാര്‍ എം.പി.ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചാരിറ്റി കള്‍ച്ചറല്‍ഫോറത്തിന്റെ പുതിയ … Read More
