കുതിരുമ്മലിലെ കെ.കെ.ചാത്തുക്കുട്ടി നമ്പ്യാര്‍(73) നിര്യാതനായി.
കുഞ്ഞിമംഗലം: കുതിരുമ്മലിലെ കെ.കെ.ചാത്തുക്കുട്ടി നമ്പ്യാര്‍(73) നിര്യാതനായി. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. പരേതരായ എ.സി.കുഞ്ഞികണ്ണന്‍ നായരുടേയും കമ്പല്ലൂര്‍ കോട്ടയില്‍ സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: വാരിക്കര പടിഞ്ഞാറെ വീട്ടില്‍ സുധീര. മക്കള്‍: വിപിന്‍ (ബംഗളരു), വിദ്യ. മരുമക്കള്‍: മേഘ … Read More
