ചവനപ്പുഴയിലെ കെ.പി.ശ്രീധരന്‍(73)നിര്യാതനായി.
ചവനപ്പുഴ: ചവനപ്പുഴ കൃഷ്ണപിള്ള സ്മാരക വായനശാലയ്ക്ക് സമീപത്തെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.ശ്രീധരന്‍ (73)നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: വിനോദ്, വിജേഷ്, മിനി. മരുമക്കള്‍: രമേശന്‍ (വെളളാവ്), അനില (ചവനപ്പുഴ), നിമിഷ (പുതിയകണ്ടം).
