ചെക്കിത്തോട്കുളം ഇനി നാട്ടുകാരുടെ സ്വന്തം സ്വിമ്മിങ്ങ്പൂള്‍-
പരിയാരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോയിപ്ര ചെക്കിത്തോട് കുളം ഇനി ഗ്രാമത്തിന്റെ സ്വിമ്മിംഗ്പൂള്‍ ഏകദേശം 150 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന കുളം ഒരു കാലത്ത് പ്രദേശത്തിന്റെ ജലസംഭരണിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉപയോഗം കുറഞ്ഞതോടെ കുളം ശോചനീയാവസ്ഥയിലായി. കാടുമൂടിയ കുളം പല ഭാഗത്തുമായി … Read More
