റോഡിന് കുറുകെ മരം പൊട്ടിവീണു-വാഹനഗതാഗതം മുടങ്ങി.
ചെമ്പന്തൊട്ടി: റോഡിന് കുറുടെ മരം പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ചെമ്പന്തൊട്ടി ടൗണിന് സമീപം നടുവില്‍ റോഡിലാണ് സംഭംവം. പുലര്‍ച്ചെ 3 മണിയോടെ റോഡരികില്‍ ഉണ്ടായിരുന്ന വലിയ പൂമരത്തിന്റെ ഒരു ശാഖ റോഡിന് കുറുകെ പൊട്ടിവീഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഗ്രേഡ് അസിസ്റ്റന്റ് … Read More
