ചെമ്പേരിയില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി.
ചെമ്പേരി: ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണാ സമരം നടത്തി. കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വര്‍ഗീസ് വയലാമണ്ണില്‍ ഉദ്ഘാടനം ചെയ്തു. ജോയി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് പരത്തനാല്‍, ടെസ്സി ഇമ്മാനുവല്‍ ,ജോസഫ് കൊട്ടുകപ്പള്ളി, ജോണി മുണ്ടക്കല്‍, മധു … Read More
