മുഴുവന്‍ സഹോദരമതസ്ഥര്‍ക്കും സ്വാഗതം–സഹോദരസ്‌നേഹം ബോര്‍ഡ് വെച്ച് തെളിയിക്കേണ്ടെന്നും മനസിലുണ്ടെന്നും ജുമാഅത്ത് കമ്മറ്റി.
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ചെമ്മട്ടിലാ ജുമാമസ്ജിദിലേക്ക് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതം- കുഞ്ഞിമംഗലം അങ്ങാടിയിലെ പ്രശസ്തമായ ചെമ്മട്ടിലാ ജുമാമസ്ജിദിന് മുന്നില്‍ ഇന്നലെ നടന്ന ഇഫ്താര്‍സംഗമത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് നടക്കുന്ന അവസാനത്തെ വെള്ളിയാഴ്ച്ചയിലെ ഇഫ്താര്‍സംഗമത്തിലും വിവിധ മതസ്ഥരായ … Read More
