അയ്യപ്പ മനനമഹാസത്രത്തിന് ചെപ്പനൂല്‍ അനോന്തച്ചാല്‍ മഹാവിഷ്ണുക്ഷേത്രം ഒരുങ്ങുന്നു
ആഘോഷകമ്മറ്റി രൂപീകരണം നാളെ. തളിപ്പറമ്പ്: ഉത്തര കേരളത്തിലെ രണ്ടാമതും തളിപ്പറമ്പ് താലൂക്കില്‍ ആദ്യത്തേതുമായ അയ്യപ്പ മനനമഹാസത്രം തളിപ്പറമ്പ് ചെപ്പന്നൂല്‍ അനോന്തച്ചാല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്നു. അയ്യപ്പ മനനമഹാസത്രം നടത്തുന്നതിനായുള്ള ആഘോഷ കമ്മിറ്റി രൂപീകരണം നാളെ ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ … Read More
