ചെപ്പനൂല്‍ റേഷന്‍കടക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
ചെപ്പനൂല്‍: ചെപ്പനൂല്‍ റേഷന്‍കടക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. രാജ്യസഭാംഗം അഡ്വ. പി.സന്തോഷ്‌കുമാര്‍ എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ഇവിടെ ലൈറ്റ് അനുവദിച്ചുകിട്ടിയത്. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ അധ്യക്ഷത വഹിച്ചു. … Read More
