കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം.
പരിയാരം: കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍(50), ദയാനന്ദന്‍(33), കെ.ബിജു(47), ഹരീഷ്‌കുമാര്‍(63), ശ്രീജിത്ത്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചെറുകുന്ന് … Read More
