ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു.
ചെമ്പംതൊട്ടി: ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ അദ്ധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.സി.ജോസഫ്, കൗണ്‍സിലര്‍മാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കല്‍, എം.വി.ഷീന … Read More
