നല്ല നാടന്‍കുത്തരി-പുതുവര്‍ഷത്തില്‍ ഒരു തീരുമാനമെടുക്കൂ–ഇനിമുതല്‍ ചെറുതാഴം അരി മതി-
എല്ലാ വായനക്കാര്‍ക്കും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ പുതുവല്‍സരാശംസകള്‍- (2022 ലേക്ക് ഒരു സ്‌പെഷ്യല്‍ സ്റ്റോറി-) Report–കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: ഒരു വിധത്തിലുള്ള വിഷപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ചെറുതാഴം അരി ശീലമാക്കാന്‍ വിളയാങ്കോട് മോഡേണ്‍ പാഡി പ്രോസസിംഗ് യൂണിറ്റ് നിങ്ങളെ ക്ഷണിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരായ … Read More