ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രം കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.
പിലാത്തറ: ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 2023 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയാണ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചത്. … Read More
