കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമലിലെ കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി. മകന്‍: കെ.വി.രാഘവന്‍(റിട്ട.എസ്.ഐ). മരുമകള്‍: പ്രേമ. സഹോദരങ്ങള്‍: പരേതരായ മാധവി, പാറു, നാരായണന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൂമംഗലം മോലോത്തുംകുന്ന് ശ്മശാനത്തില്‍.

സി.പി.എം നേതാവ് പി.പി. ദാമോദരന്റെ ഭാര്യാമാതാവ് നിര്യാതയായി.

പിലാത്തറ: സി.പി.എം മാടായി ഏരിയാ കമ്മറ്റി അംഗവും മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റുമായ പി.പി.ദാമോദരന്റെ ഭാര്യാമാതാവ് കടന്നപ്പള്ളി തുമ്പോട്ടയിലെ ചെല്ലന്‍ വീട്ടില്‍ ചേയ്യിക്കുട്ടി(89) നിര്യാതയായി. പരേതനായ നാണിയില്‍ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: കമലാക്ഷി, കാര്‍ത്യായനി, സരസ്വതി, മീനാക്ഷി, പരേതരായ കൃഷ്ണന്‍, … Read More