മുഖ്യമന്ത്രിയുടെ നാളത്തെ കണ്ണൂര്‍ ജില്ലാ പരിപാടികള്‍ റദ്ദാക്കി-
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കണ്ണുര്‍ ജില്ലയിലെ നാളത്തെ പരിപാടികള്‍ റദ്ദാക്കി. നാളെ രാവിലെ നടക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്ക ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരിപാടികള്‍ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
