ശിശുദിനത്തില്‍ സമ്മാനവുമായി പരിയാരം എന്‍ എസ് എസ്
പരിയാരം: നവംബര്‍ 14 ശിശുദിനത്തില്‍ പരിയാരം അംഗന്‍വാടി കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി എന്‍ എസ് എസ് വളണ്ടിയര്‍മാരെത്തി. കെ.കെ എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂനിറ്റ് നേതൃത്വത്തിലാണ് വിവിധ പഠനോപകരണങ്ങളും കളിക്കോപ്പുകളും അംഗന്‍വാടി കുട്ടികള്‍ക്ക് സമ്മാനിച്ചത്. … Read More
