കടയിന്‍ നിന്നും പട്ടാപ്പകല്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് 5000 രൂപ മോഷ്ടിച്ചു.

പരിയാരം: പട്ടാപ്പകല്‍ കടയില്‍ നിന്നും 5000 രൂപ കവര്‍ച്ച നടത്തിയ കുട്ടികളെ പോലീസ് തിരയുന്നു. ഇന്ന് രാവിലെ 11.50 നാണ് പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെ.പി.എം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചുമടുതാങ്ങിയിലെ എന്‍.പി.റസാക്കിന്റെ സ്‌പോര്‍ട്ടെക്‌സ് എന്ന കടയില്‍ കവര്‍ച്ച നടന്നത്. പാന്റ്‌സും കറുപ്പും … Read More

മക്കളെ ശ്വാസംമുട്ടിച്ചുകൊന്ന പ്രതി അഞ്ചാംനിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: 2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. ജയിലില്‍ നിന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കി പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍. … Read More

ജീവനുള്ള അമ്മയെ വേണ്ടെന്ന് മക്കള്‍-മരിച്ചപ്പോള്‍ ഏറ്റുവാങ്ങി-

ഹരിപ്പാട്: വൃദ്ധമാതാവ് ആശുപത്രിയില്‍ അനാഥയായി മരിച്ചത് അഞ്ചുമക്കള്‍ ഊഴമിട്ടു സംരക്ഷിക്കാന്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കി മണിക്കൂറുകള്‍ക്കകം. ആരോഗ്യവകുപ്പില്‍നിന്നു നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) യാണ് ബുധനാഴ്ച രാത്രി മരിച്ചത്. സരസമ്മയ്ക്കു മൂന്ന് ആണും രണ്ടുപെണ്ണും ഉള്‍പ്പെടെ … Read More