പി.ജെ.ആന്റണിയുടെ അവസാനസിനിമ-രവീന്ദ്രന്‍ ഈണം പകര്‍ന്ന ആദ്യസിനിമ-ചൂള@44.
ശശികുമാര്‍ കഥ, തിരക്കഥ രചിച്ച് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ചൂള. 1979 സപ്തംബര്‍-21 നാണ് 44 വര്‍ഷം മുമ്പ് ഈ സിനിമ ജൂബിലി പിക്‌ച്ചേഴ്‌സ് തിയേറ്ററുകളില്‍ എത്തിച്ചത്. പ്രശസ്ത നടന്‍ പി.ജെ.ആന്റണി അവസാനമായി അഭിനയിച്ച സിനിമയാണ് ചൂള, അതോടൊപ്പം രവീന്ദ്രന്‍ … Read More
