കരിമ്പത്ത് ക്ഷേത്രക്കവര്‍ച്ച-ഭണ്ഡാരം തകര്‍ത്ത് അയ്യായിരത്തോളം രൂപ മോഷ്ടിച്ചു.

തളിപ്പറമ്പ്: ക്ഷേത്രത്തില്‍ കവര്‍ച്ച, ഭണ്ഡാരം തകര്‍ത്ത് ആയ്യായിരം രൂപയിലേറെ മോഷ്ടിച്ചു. കരിമ്പം പനക്കാട് ചൂളയില്‍ മഹാവിഷ്ണുക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. നവീകരണവും പുനര്‍നിര്‍മ്മാണവും നടന്നുവരുന്ന ക്ഷേത്രത്തിന്റെ പുറത്ത് സൂക്ഷിച്ച ഭണ്ഡാരമാണ് മോഷ്ടിച്ചത്. എല്ലാ ഞായറാഴ്ച്ചയുമാണ്‌ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുള്ളത്. ഇന്ന് രാവിലെ എത്തിയപ്പോഴാണ് മോഷണം … Read More