ചൊറുക്കള-നെടുമുണ്ട റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ (എസ് എച്ച്-36)ചൊറുക്കള-നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവര്‍ലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. പിഡബ്ല്യുഡി പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ആകെ 46 കി മീ … Read More
