കാളവണ്ടിക്കാലത്തെ പ്രാഥമികാരോഗ് കേന്ദ്രം കെട്ടിടം-ചികിത്സ നടത്തുന്നത് വാടക കെട്ടിടത്തില്‍.

കണ്ണൂര്‍: നാല്‍പ്പത്തിനാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒരു അറ്റകുറ്റപ്പണികളും നടത്തിയില്ല, ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ ചികില്‍സ സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറി. ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയാണിത്. മലയോര മേഖലയിലെതടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ചുഴലി പി … Read More

ഇടയന്നൂര്‍ മയിലാട്ട് കുടുംബ സംഗമം മെയ് 8 ന്

തളിപ്പറമ്പ്: ഇടയന്നൂര്‍ മയിലാട്ട് കുടുംബ സംഗമം മെയ് 8 ന് രാവിലെ 9 ന് നടക്കും. ഇടയന്നൂര്‍ തറവാട്ട് വീട്ടില്‍ ചേരുന്ന സംഗമം രക്ഷാധികാരികളായ മയിലാട്ട് കുഞ്ഞിരാമന്‍, പത്മാവതിയമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. അഞ്ച് തലമുറകളില്‍ പെട്ട 230 അംഗങ്ങളുള്ള തറവാടാണിത്. … Read More