അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെന്ന് പോലീസ്-
പരിയാരം: അപകടത്തില്‍പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പോലീസ്. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചവരില്‍ മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചിക്മാംഗളൂര്‍ കോപ്പ ദുര്‍ഗഡബേട്ട യെലമെഡലുവിലെ മുഹമ്മദ്‌റാഫിയുടെ … Read More
