വഴക്കാളിതള്ള ഇനിയില്ല- പ്രശസ്ത നടി കോഴിക്കോട് ശാരദ നിര്യാതയായി.
കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷന്‍ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയില്‍ നടന്‍ ജയന്റെ അമ്മയായി ഇരട്ടവേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമാരംഗത്തേക്ക് … Read More