കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ഒരുകൂട്ടം യൂത്ത് -ഇവനെ തിരിച്ചറിയണമെന്നും ആവശ്യം.
തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിവാദം പുതിയ വഴിത്തിരിവില്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നോട്ടീസ് പുറത്തിറങ്ങി. ഒരുഭാഗത്ത് ദേശീയ നേതാവ് ജോഡോ യാത്ര നടത്തുമ്പോള്‍ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ അത് ജൂഡോ മല്‍സരമായി മാറുമോ സംശയിക്കത്തക്ക നിലയിലേക്ക് കടക്കുകയാണ് കാര്യങ്ങള്‍. തളിപ്പറമ്പ് സര്‍വീസ് സഹകരണ … Read More
