തളിപ്പറമ്പില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ജില്ല വ്യവസായ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ എം. എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രലായത്തിന്റെയും കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് … Read More
