തളിപ്പറമ്പില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം-
തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം. അഗ്നിശമനസേന തീയണക്കല്‍ തുടരുന്നു. ഇന്ന് വൈകുന്നേരമാണ് കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ജയന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമനസേനയിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ജയന് വര്‍ഷങ്ങളായി വിദേശത്താണ്. ജയന്റെ … Read More
