മതവിദ്വേഷപ്രചാരണം, ക്ലബ്ബ്ഹൗസില്‍-മലയാളി പെണ്‍കുട്ടിയെതേടി ഡെല്‍ഹി പോലീസ്-
കോഴിക്കോട്: സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ ഒരുവിഭാഗം സ്ത്രീകള്‍ക്കെതിരേ മതവിദ്വേഷപ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞ ആറുപേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരിയാണ്. യുവതി … Read More
