പുഴക്കുളങ്ങരയിലെ റിട്ട.മുഖ്യാധ്യാപകന്‍ ഡോ: സി.നാരായണന്‍ നമ്പ്യാര്‍(86)നിര്യാതനായി
സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് ആടിക്കുംപാറ ശ്മശാനത്തില്‍. തളിപ്പറമ്പ്:പുഴക്കുളങ്ങരയിലെ റിട്ട. മുഖ്യാധ്യാപകന്‍ ഡോ:സി.നാരായണന്‍ നമ്പ്യാര്‍ (86) നിര്യാതനായി. പയ്യന്നൂര്‍ തായിനേരി എസ് എ ബി ടി എം ഹൈസ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്. ഭാര്യ: കടയപ്രത്ത് വനജാക്ഷി. മക്കള്‍: … Read More
