തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.
തളിപ്പറമ്പ്: തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപടത്തില്‍ മരിച്ചു. നടക്കേരത്തെ പി.ടി.സുരേഷ് കുമാര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അന്ത്യം. സി.വി.മാധവവാര്യര്‍-ടി.സാവിത്രി വാര്യസ്യാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ. മകന്‍: ശരത്. സഹോദരങ്ങള്‍: ഗോകുല്‍ ചന്ദ്രന്‍(റിട്ട. … Read More
