യാഗശാല അഗ്‌നിയിലമര്‍ന്നു- ഭക്തിയുടെ നിറവില്‍ ദേവഗണങ്ങള്‍ക്ക് സോമാഹൂതി ചെയ്തു-യാഗ സംഭാരങ്ങളും യജ്ഞ സാമഗ്രികളും പ്രകൃതിയില്‍ ലയിപ്പിച്ചു
പിലാത്തറ: കൈതപ്രം യജ്ഞ ഭൂമിയില്‍ ആറ് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെ നടന്നുവന്ന യാഗകര്‍മ്മങ്ങള്‍ക്കും വേദഘോഷ – ഹോമാദികള്‍ക്കും പരിസമാപ്തി കുറിച്ച് കൊണ്ട് യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മുതല്‍ അവസാന ദിവസമായ വെള്ളിയാഴ്ച്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗക്രിയകള്‍ക്ക് … Read More