മൗലവിയുടെ നിര്യാണം: മുസ്ലിംലീഗ് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
തളിപ്പറമ്പ്: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി സര്‍വ്വകക്ഷിഅനുശോചന യോഗം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഹൈവേപരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കൊടിയില്‍ സലീം അദ്ധ്യക്ഷത വഹിച്ചു. കല്ലിങ്കീല്‍ പത്മനാഭന്‍ (നഗരസഭാ … Read More
