ബാങ്കിലെ ജോലി തളിപ്പറമ്പ് കോണ്‍ഗ്രസില്‍ തര്‍ക്കം.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയോഗത്തില്‍ ഒച്ചപ്പാടും ബഹളവും. ജോഡോ യാത്ര ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം നടന്ന യോഗത്തിലാണ് നിയമനത്തിന്റെ പേരില്‍ ബഹളം നടന്നത്. പൂക്കോത്ത്‌തെരു വാര്‍ഡിലേയും രാജരാജേശ്വര വാര്‍ഡിലേയും ഭാരവാഹികളാണ് നിയമനത്തെ ചോദ്യം … Read More
