മിതം ഊര്‍ജ സാക്ഷരതയുമായി പരിയാരം എന്‍.എസ്.എസ്
പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ മിതം ഊര്‍ജസംരക്ഷണ സാക്ഷരതയജ്ഞം ആരംഭിച്ചു. ആധുനിക കാലത്ത് ഊര്‍ജ ഉപഭോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതും ഊര്‍ജ സ്രോതസ്സുകള്‍ അതിനനുസരിച്ച് വര്‍ദ്ധിക്കാത്തതും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതുതലമുറയെ മിതമായ ഊര്‍ജ … Read More
