പാലോട്ട്കാവിലെ ബോര്‍ഡ് നീക്കണമെന്ന് സി.പി.എം ഏരിയാ കമ്മറ്റി.
പരിയാരം: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവില്‍ സ്ഥാപിച്ച ഉല്‍സവപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് നീക്കം ചെയ്യണമെന്ന് സി.പി.എം മാടായി ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ അവശ്യപ്പെട്ടു. നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവപറമ്പുകളില്‍ കലാപരിപാടികള്‍ ആസ്വദിക്കാനും കച്ചവടം നടത്താനും നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന … Read More
