എം.എന്‍.പൂമംഗലം തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ്
തളിപ്പറമ്പ്: തളിപ്പറമ്പ് കോ-ഓപ്പറേറ്റിവ് സ്‌റ്റോറിനെ ഇനി എം.എന്‍.പൂമംഗലം നയിക്കും. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 2022-27 വര്‍ഷത്തെ പുതിയ ഭരണസമിതി അംഗങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നഗരസഭാ കൗണ്‍സിലര്‍ സി.പി മനോജാണ് വൈസ് പ്രസിഡന്റ്. ഹോണററി … Read More
