കള്ളത്തോക്കും തിരകളും പിടികൂടി-തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: കുറുമാത്തൂരില്‍വെച്ച് കള്ളത്തോക്കും അഞ്ച് തിരകളും പോലീസ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് തോക്കുംതിരകളും പിടികൂടിയത്. കുറുമാത്തൂര്‍ കരിയില്‍ ഹൗസില്‍ കെ.സുമേഷിനെയാണ്(32) അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ കെ.കെ.പ്രമോദ്, അഷറഫ്, സി.പി.ഒ ജിജു … Read More
