കാര്‍ത്തിക്കിന്റെ ധീരതക്ക് അഗ്നിരക്ഷാസേനയുടെ പ്രശംസ.

തളിപ്പറമ്പ്: നീന്തല്‍ കുളത്തില്‍ വീണ് മുങ്ങിത്താഴ്ന്ന എല്‍.കെ.ജി  വിദ്യാര്‍ത്ഥിയെ രക്ഷിച്ച എട്ടാംക്ലാസുകാരനെ അഗ്നിശമനസേന സ്‌ക്കൂളിലെത്തി അഭിനന്ദിച്ചു. തളിപ്പറമ്പ് പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്കിനെയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി ഉപഹാരം നല്‍കി … Read More